ചെന്നൈ∙ നിക്ഷേപകരെ കബളിപ്പിച്ച് 100കോടിയോളം രൂപ തട്ടിയെടുത്ത പ്രണവ് ജ്വല്ലേഴ്സുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലിസിന്റെ ക്ലീൻചിറ്റ്. ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് നടൻ ചെയ്തതെന്നും മറ്റ് ഇടപാടുകളൊന്നും അദ്ദേഹത്തിനില്ലെന്നും സ്ഥിരീകരിച്ച അന്വേഷണ സംഘം പ്രകാശ് രാജിനെതിരെയുള്ള

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ നിക്ഷേപകരെ കബളിപ്പിച്ച് 100കോടിയോളം രൂപ തട്ടിയെടുത്ത പ്രണവ് ജ്വല്ലേഴ്സുമായി ബന്ധപ്പെട്ട കേസിൽ നടൻ പ്രകാശ് രാജിന് തമിഴ്നാട് പൊലിസിന്റെ ക്ലീൻചിറ്റ്. ജ്വല്ലറിയുടെ പരസ്യത്തിൽ അഭിനയിക്കുക മാത്രമാണ് നടൻ ചെയ്തതെന്നും മറ്റ് ഇടപാടുകളൊന്നും അദ്ദേഹത്തിനില്ലെന്നും സ്ഥിരീകരിച്ച അന്വേഷണ സംഘം പ്രകാശ് രാജിനെതിരെയുള്ള അന്വേഷണം അവസാനിപ്പിച്ചു. 

അന്വേഷണം അവസാനിപ്പിച്ചെന്ന ടെലിവിഷൻ വാർത്തയുടെ ദൃശ്യങ്ങൾ താരം എക്സ്പ്ലാറ്റ്ഫോമിലൂടെ പങ്കുവച്ചു. ‘തമിഴ് മനസ്സിലാകാത്തവർക്കു വേണ്ടിയാണ്. അന്വേഷണസംഘം ഔദ്യോഗികമായി അറിയിച്ചതാണിത്. തമിഴ്നാട്ടിലെ പ്രണവ് ജ്വല്ലേഴ്സുമായി ബന്ധപ്പെട്ട നിക്ഷേപതട്ടിപ്പു കേസിൽ നടൻ പ്രകാശ് രാജിനു പങ്കില്ല. ഒപ്പം നിന്ന എല്ലാവർക്കും നന്ദി. സത്യം ജയിക്കട്ടെ.’ എന്ന കുറിപ്പോടെയാണ് പ്രകാശ് രാജ് വാർത്ത പങ്കുവച്ചത്. 

ADVERTISEMENT

തിരുച്ചിറപ്പള്ളി പൊലീസ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടനെതിരെ ആദ്യം കേസെടുത്തത്. പിന്നീട് ഇഡിയും പ്രകാശ് രാജിനെതിരെ സമൻസ് അയച്ചിരുന്നു. 

English Summary:

Actor Prakash Raj Get Cleanchit In Defrauded Investors And Stole Rs 100 crores