തൃശൂർ ∙ പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ. റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന്

തൃശൂർ ∙ പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ. റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ ∙ പെരിങ്ങാവ് ഗാന്ധിനഗറിൽ സിഎൻജി ഓട്ടോറിക്ഷയ്ക്ക് തീപിടിച്ച് ഒരാൾ മരിച്ച നിലയിൽ. റോഡ് സൈഡിൽ നിർത്തിയിട്ട ഓട്ടോറിക്ഷയാണ് കത്തിയത്. അഗ്നിരക്ഷാ സേനയെത്തി തീയണച്ചപ്പോഴാണ് ഉള്ളിൽ ആളുണ്ടെന്ന് വ്യക്തമായത്. പുറകിലെ സീറ്റിലാണ് മൃതദേഹം ഉണ്ടായിരുന്നത്. പെരിങ്ങാവ് സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. പെട്രോൾ കാനുമായി ഇയാൾ ഓട്ടോയ്ക്ക് സമീപം നിൽക്കുന്നത് കണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഓട്ടോറിക്ഷ പൂർണമായും കത്തിനശിച്ചു. തീപിടിത്തം കണ്ട ഉടൻതന്നെ നാട്ടുകാർ പൊലീസിനേയും ഫയർഫോഴ്സിനേയും വിവരം അറിയിക്കുകയായിരുന്നു. ഫോറൻസിക് സംഘം എത്തിയൽ മാത്രമേ സംഭവത്തിൽ കൂടുതൽ വ്യക്തത വരികയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.

തൃശൂരിൽ തീപിടിച്ച ഓട്ടോറിക്ഷ
English Summary:

Autorickshaw caught fire in Thrissur; driver died