ഇന്നും നാളെയും സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്
തിരുവനന്തപുരം∙ ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിെലടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ

തിരുവനന്തപുരം∙ സംസ്ഥാനത്ത് ഞായർ, തിങ്കൾ ദിവസങ്ങളിൽ വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തെക്കൻ ജില്ലകളിലാണ് മഴ പെയ്യാൻ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. മഴ സാധ്യത കണക്കിെലടുത്ത് വിവിധ ജില്ലകളിൽ ഓറഞ്ച്, യെലോ അലർട്ടുകൾ പ്രഖ്യാപിച്ചു.
ഓറഞ്ച് അലർട്ട്
17-12-2023: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട
യെലോ അലർട്ട്
17-12-2023: ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി
18-12-2023: എറണാകുളം