തിരുവനന്തപുരം∙ സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം കണ്ടെത്തിയതിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാ ജോര്‍ജ്. വൈറസ് വകഭേദം കണ്ടെത്തിയത് നിതാന്ത ജാഗ്രതയിലൂടെയാണെന്നും മന്ത്രി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ആശങ്കപ്പെടേണ്ട കാര്യമില്ല. മാസങ്ങൾക്കു മുൻപ് സിംഗപ്പൂർ വിമാനത്താവളത്തിൽ ഇറങ്ങിയ 2–3 ഇന്ത്യക്കാരായ യാത്രക്കാരിൽ വൈറസ് വകഭേദം കണ്ടെത്തിയിരുന്നു. കേരളത്തിന്റെ ആരോഗ്യസംവിധാനം അത്ര മികച്ചതായതിനാൽ ജനിതക ശ്രേണീകരണത്തിലൂടെ വകഭേദം കണ്ടെത്തിയെന്നു മാത്രം. ആശങ്കപ്പെടേണ്ടതില്ല. സൂക്ഷ്മമായി  കാര്യങ്ങൾ നിരീക്ഷിക്കുന്നുണ്ട്.’’ – മന്ത്രി പറഞ്ഞു. 

English Summary:

Veena Geore says no need to worry about Omicron Variant