മലപ്പുറം ∙ പി.ടി.മോഹനകൃഷ്ണൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം ∙ പി.ടി.മോഹനകൃഷ്ണൻ ട്രസ്റ്റ് ഏർപ്പെടുത്തിയ ചൊവ്വല്ലൂർ കൃഷ്ണൻകുട്ടി സ്മാരക മാധ്യമ പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായർ അർഹനായി. സംഗീത സംവിധായകനും ഗായകനുമായ എം.ജി.ശ്രീകുമാറിനാണ് മോഹനകൃഷ്ണൻ സ്മാരക പുരസ്കാരം. ജനുവരി പത്തിന് കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങില്‍ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. എംഎൽഎമാരായ രമേശ് ചെന്നിത്തല, എ.പി.അനിൽകുമാർ, ഇ.ടി.മുഹമ്മദ് ബഷീർ എംപി തുടങ്ങിയവർ പങ്കെടുക്കും.