കന്യാകുമാരി മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി; കേരളത്തിൽ മഴ തുടരും
തിരുവനന്തപുരം∙ കന്യാകുമാരി മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, വരും മണിക്കൂറുകളിൽ പാലക്കാട്, ഇടുക്കി ജില്ലകളിൽ

തിരുവനന്തപുരം∙ കന്യാകുമാരി മേഖലയ്ക്ക് മുകളിൽ ചക്രവാതചുഴി നിലനിൽക്കുന്നതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്നും മിതമായ / ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇന്ന് തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം, വരും മണിക്കൂറുകളിൽ പാലക്കാട്, ഇടുക്കി ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മറ്റെല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ട്.