ചെന്നൈയിൽ യോഗാമാറ്റെന്ന വ്യാജേന ഒന്നരക്കോടിയുടെ ഇ-സിഗരറ്റ് കടത്താൻ ശ്രമം; പിടിച്ചെടുത്തത് 6,000 യൂണിറ്റ്
ചെന്നൈ ∙ തുറമുഖത്തു മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ഇ–സിഗരറ്റുകൾ പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ

ചെന്നൈ ∙ തുറമുഖത്തു മലയാളി കസ്റ്റംസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ഒന്നരക്കോടിയോളം രൂപ വിലമതിക്കുന്ന ഇ–സിഗരറ്റുകൾ പിടിച്ചെടുത്തു. ദുബായിൽ നിന്നെത്തിയ കണ്ടെയ്നറിനുള്ളിൽ യോഗാമാറ്റെന്ന വ്യാജേനയാണു സിഗരറ്റ് ഒളിച്ചു കടത്താൻ ശ്രമിച്ചത്.
6000 യൂണിറ്റ് സിഗരറ്റുകൾ പിടിച്ചെടുത്ത സംഘം, കണ്ടെയ്നർ ഇറക്കുമതി ചെയ്തവരെക്കുറിച്ച് അന്വേഷണം തുടങ്ങി. കസ്റ്റംസ് അസി.കമ്മിഷണർ എൻ.അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണു പരിശോധന നടന്നത്.