തിരുവനന്തപുരം ∙ രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ സംഭവം ആവർത്തിച്ചു. തമിഴ്നാട് സ്വദേശിയെ ബാലരാമപുരത്തുനിന്നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ആനയറ പെട്രോൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ രണ്ടാഴ്ചയ്ക്കിടെ തലസ്ഥാനത്ത് വീണ്ടും തട്ടിക്കൊണ്ടുപോകൽ സംഭവം ആവർത്തിച്ചു. തമിഴ്നാട് സ്വദേശിയെ ബാലരാമപുരത്തുനിന്നാണ് അക്രമികൾ തട്ടിക്കൊണ്ടുപോയത്. ആനയറ പെട്രോൾ പമ്പിൽവച്ച് അക്രമികളിൽനിന്ന് സാഹസികമായി ഇയാൾ രക്ഷപെട്ടു.

പിന്നാലെ രക്ഷപെടാൻ ശ്രമിച്ച അക്രമി സംഘത്തിലെ അഞ്ചുപേരെ പൊലീസ് പിന്തുടർന്നു പിടികൂടി. സമാനമായ രീതിയിൽ ഇക്കഴിഞ്ഞ 13ന് മറ്റൊരാളെ തട്ടിക്കൊണ്ടുപോയി മർദിക്കുകയും പണം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ കേസിലും അക്രമികളെ പിന്നീട് പൊലീസ് പിടികൂടിയിരുന്നു.

English Summary:

Tamil Nadu native abducted from Balaramapuram; 5 people arrested