ചെന്നൈ∙ കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. ഇരുപതോളം ക്രിമിനൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ∙ കാഞ്ചീപുരത്ത് രണ്ടു ഗുണ്ടകളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. ബുധനാഴ്ച പുലർച്ചെ മൂന്നരയോടെയാണ് സംഭവം. രഘുവരൻ, കറുപ്പു ഹസ്സൻ എന്നിവരെയാണ് കാഞ്ചീപുരം റെയിൽവേ പാലത്തിനു സമീപം വെടിവച്ചു കൊലപ്പെടുത്തിയത്. പൊലീസിനു നേരെ ആക്രമണമുണ്ടായപ്പോഴാണ് വെടിയുതിർത്തതെന്നാണ് റിപ്പോർട്ട്. 

ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയായ പ്രഭാകരൻ എന്ന കുപ്രസിദ്ധ ഗുണ്ടയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇരുവരെയും പിടികൂടാൻ ശ്രമിക്കുമ്പോഴായിരുന്നു സംഭവം. തകർന്ന ഒരു ബഹുനില കെട്ടിടത്തിൽ ഒളിച്ചു താമസിച്ചിരുന്ന ഇവരെ പിടികൂടാൻ എത്തിയപ്പോൾ പൊലീസുകാരെ ആക്രമിച്ച് രക്ഷപ്പെടാൻ നോക്കിയെന്നും അതിനിടെയാണ് വെടിയുതിർത്തതെന്നുമാണ് പൊലീസ് ഭാഷ്യം. ആക്രമണത്തിൽ പരുക്കേറ്റ രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

English Summary:

Two rowdies shot dead by police in Kancheepuram