മുംബൈ∙ ക്രിസ്മസ് ആഘോഷത്തിനിടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബോളിവുഡ് നടൻ രൺബീർ കപൂറിനെതിരെ മുംബൈയിൽ പരാതി. സഞ്ജയ് തിവാരി എന്നയാളാണ് അഭിഭാഷകരായ ആശിഷ് റായ്, പങ്കജ് മിശ്ര എന്നിവർ മുഖേന ഘട്‌കോപ്പർ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. പരാതിയിൽ ഇതുവരെ എഫ്ഐആർ റജിസ്റ്റർ ചെയ്തിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൺബീർ കപൂർ ക്രിസ്മസ് ആഘോഷിക്കുന്നതിന്റെ വിഡിയോ വൈറലായിരുന്നു. ഭാര്യയും നടിയുമായ ആലിയ ഭട്ടിനെയും രൺബീർ കപൂറിനൊപ്പം വിഡിയോയിൽ കാണാം. പരമ്പരാഗത ക്രിസ്മസ്  ചടങ്ങിന്റെ ഭാഗമായി രൺബീർ പുഡ്ഡിങ്ങിൽ മദ്യം ഒഴിക്കുകയും തീ കത്തിക്കുകയും ചെയ്തിരുന്നു. എന്നാൽ, മദ്യം ഒഴിച്ച് തീ കൊളുത്തുന്നതിനിടെ, ‘ജയ് മാതാ ദി’ എന്നു പറയുന്നുണ്ടെന്ന് അവകാശപ്പെട്ടാണ് സഞ്ജയ് തിവാരി പരാതി നൽകിയത്.

ADVERTISEMENT

‘‘ഹിന്ദുമതത്തിൽ, മറ്റു ദേവതകളെ ധ്യാനിക്കുന്നതിനു മുൻപ് അഗ്നിദേവനെ ധ്യാനിക്കാറുണ്ട്. എന്നാൽ രൺബീർ കപൂറും കുടുംബാംഗങ്ങളും മറ്റൊരു മതത്തിന്റെ ഉത്സവം ആഘോഷിക്കുമ്പോൾ, ബോധപൂർവം ലഹരി ഉപയോഗിക്കുകയും ‘ജയ് മാതാ ദി’ എന്ന് വിളിക്കുകയും ചെയ്തു’’– പരാതിയിൽ പറയുന്നു.

English Summary:

Ranbir Kapoor Faces Case For 'Hurting Sentiments' In Christmas Video