റായ്പുർ∙ ഛത്തീസ്ഗഡിൽ മാവോയിസ്റ്റുകളുമായി സുരക്ഷാസേന ഏറ്റുമുട്ടി. വെടിവയ്‌പിൽ ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിൽ കുഞ്ഞിന്റെ അമ്മയ്ക്കും രണ്ടു സുരക്ഷാസേന ഉദ്യോഗസ്ഥർക്കും പരുക്കേറ്റു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഗംഗാലൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മുത്‌വന്ദി ഗ്രാമത്തിൽ തിങ്കളാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് ഏറ്റുമുട്ടലുണ്ടായത്. പരുക്കേറ്റ സ്ത്രീയെയും രണ്ടു സുരക്ഷാ ഉദ്യോഗസ്ഥരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാവോയിസ്റ്റുകള്‍ക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.

English Summary:

Security Forces Clashed With Maoists In Chhattisgarh