ചെന്നൈ ∙ വിജയ് ചിത്രം ‘ലിയോ’യിലെ അക്രമരംഗങ്ങളെക്കുറിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സംവിധായകൻ ലോകേഷ് കനകരാജിനു നോട്ടിസ് അയച്ചു. സിനിമയിൽ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തിനിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ വിജയ് ചിത്രം ‘ലിയോ’യിലെ അക്രമരംഗങ്ങളെക്കുറിച്ചു റിപ്പോർട്ട് ആവശ്യപ്പെട്ട് മദ്രാസ് ഹൈക്കോടതി സംവിധായകൻ ലോകേഷ് കനകരാജിനു നോട്ടിസ് അയച്ചു. സിനിമയിൽ അക്രമ – ലഹരിമരുന്നു രംഗങ്ങൾ കുത്തിനിറച്ചതുവഴി സമൂഹത്തിനു തെറ്റായ മാതൃക നൽകുന്ന ലോകേഷിന്റെ മാനസികനില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു മധുരയിൽ നിന്നുള്ള രാജാ മുരുകൻ സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു കോടതി. 

ഇത്തരമൊരു കേസ് കൊടുത്തത് പ്രശസ്തിക്കു വേണ്ടിയാണെന്നു ലോകേഷിന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ, ലിയോയിൽ എത്ര അക്രമരംഗങ്ങളുണ്ടെന്നും അവ ഏതൊക്കെ ഭാഗത്താണെന്നും വിശദമായ റിപ്പോർട്ട് നൽകണമെന്ന് ഉത്തരവിട്ട കോടതി, കേസ് മാറ്റിവച്ചു.

English Summary:

Leo Movie: Madras High Court issued notice to director Lokesh Kanakaraj