കോഴിക്കോട്∙ പേരാമ്പ്രയിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 24 വർഷവും 1 മാസവും കഠിന തടവും 65,000 രൂപ പിഴയും. പേരാമ്പ്ര കല്ലോട്കുരിയാടി കുനിയിൽ കുഞ്ഞമ്മദിനെയാണ് (56) ശിക്ഷയ്ക്ക് വിധിച്ചത്. 2021 നവംബർ അഞ്ചനാണ് കേസിനാസ്പദമായ സംഭവം. എൽകെജി വിദ്യാർഥിനിയെ ബലമായി ഗുഡ്സ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട്∙ പേരാമ്പ്രയിൽ 4 വയസ്സുകാരിയെ പീഡിപ്പിച്ച പ്രതിക്ക് 24 വർഷവും 1 മാസവും കഠിന തടവും 65,000 രൂപ പിഴയും. പേരാമ്പ്ര കല്ലോട്  കുരിയാടി കുനിയിൽ കുഞ്ഞമ്മദിനെയാണ് (56) ശിക്ഷയ്ക്ക് വിധിച്ചത്.

2021 നവംബർ അഞ്ചനാണ് കേസിനാസ്പദമായ സംഭവം. എൽകെജി വിദ്യാർഥിനിയെ ബലമായി ഗുഡ്സ് ഓട്ടോയിൽ കയറ്റിക്കൊണ്ട് പോയി പീഡിപ്പിച്ചെന്നാണ് കേസ്. പേരാമ്പ്ര പൊലീസാണ് േകസ് റജിസ്റ്റർ ചെയ്തത്. നാദാപുരം ഫാസ്റ്റ് ട്രാക്ക് കോടതി സ്പെഷൽ ജഡ്ജ് എം.സുഹൈബാണ് ശിക്ഷ വിധിച്ചത്. 

English Summary:

Man gets 24 years in jail for raping minor