ആലപ്പുഴ∙ പൂച്ചാക്കൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു. പാണാവള്ളി തെക്കേ ആലുങ്കൽ എൻ.എസ്.ബാബുവാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിപ്പുറം വെള്ളിമുറ്റത്തിന് സമീപമായിരുന്നു അപകടം. ചേർത്തലയിലെയും പിന്നിട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ പൂച്ചാക്കൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരൻ മരിച്ചു. പാണാവള്ളി തെക്കേ ആലുങ്കൽ എൻ.എസ്.ബാബുവാണ് (54) മരിച്ചത്. തിങ്കളാഴ്ച രാവിലെ പള്ളിപ്പുറം വെള്ളിമുറ്റത്തിന് സമീപമായിരുന്നു അപകടം. ചേർത്തലയിലെയും പിന്നിട് കൊച്ചിയിലെയും സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ചേർത്തല ഇന്ത്യൻ കോഫി ഹൗസ് ജീവനക്കാരനാണ്. രാവിലെ ജോലിക്കു പോകുകയായിരുന്നു. എതിരെ വന്ന ബൈക്കുകാരനും പരുക്കുണ്ട്.

English Summary:

One killed in accident in Alappuzha