തൃശൂർ∙ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി എത്തിയേക്കും. ഈ മാസം 17ന് ഗുരുവായൂരിൽ വച്ചാണ് വിവാഹം. സുരക്ഷാ ക്രമീകരണങ്ങൾ സംബന്ധിച്ച് കേന്ദ്രം പൊലീസിനോട് റിപ്പോർട്ട് തേടി. ഒക്ടോബറിൽ കുടുംബത്തോടൊപ്പം ഡൽഹിയിലെത്തി പ്രധാനമന്ത്രിയെ സുരേഷ് ഗോപി വിവാഹത്തിന് ക്ഷണിച്ചിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷും ബിസിനസ്സുകാരനുമായ ശ്രേയസ് മോഹനും തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞ ജൂലൈയിൽ നടന്നിരുന്നു. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്. വിവാഹത്തിന് ശേഷം ജനുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ വിവാഹസൽക്കാരമുണ്ടാകുമെന്നാണ് വിവരം.

സുരേഷ് ഗോപി മക്കളമായ മാധവിനും ഭാവ്‌‌നിക്കും ഒപ്പം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചപ്പോൾ. ചിത്രം: Facebook/ActorSureshGopi
ADVERTISEMENT

സുരേഷ് ഗോപി–രാധിക ദമ്പതികളുടെ മൂത്ത മകളാണ് ഭാഗ്യ. ഗോകുല്‍ സുരേഷ്, മാധവ് സുരേഷ്, ഭാവ്നി സുരേഷ്, പരേതയായ ലക്ഷ്മി സുരേഷ് എന്നിവരാണ് മറ്റു മക്കൾ. ഈ മാസം 3ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തൃശൂരിൽ എത്തിയിരുന്നു. അന്ന് മക്കളമായ മാധവിനും ഭാവ്‌‌നിക്കും ഒപ്പം സുരേഷ് ഗോപി പ്രധാനമന്ത്രിയെ സ്വകാര്യമായി സന്ദർശിച്ചിരുന്നു.

English Summary:

Prime Minister Narendra Modi may attend Suresh Gopi's daughter's wedding