ന്യൂഡൽഹി∙ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു മലയാളി യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി. പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി ഹരിനഗർ റൗണ്ട് എബൗട്ടിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന രണ്ടു മലയാളി യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശി അശ്വിൻ അശോകൻ (24), കൊല്ലം സ്വദേശി പവൻ ജി. പുഷ്പൻ (22) എന്നിവരാണു മരിച്ചത്. ബുധനാഴ്ച രാത്രി ഹരിനഗർ റൗണ്ട് എബൗട്ടിൽ ബൈക്കിടിച്ചുണ്ടായ അപകടത്തിൽ ഗുരുതര പരുക്കേറ്റ ഇരുവരും ചികിത്സയിലായിരുന്നു.

തലയ്ക്ക് പരുക്കേറ്റ പവൻ, ഗംഗാറാം ആശുപത്രിയിലും നെഞ്ചിനു പരുക്കേറ്റ അശ്വിൻ എൽഎൻജെപി ആശുപത്രിയിലുമായിരുന്നു. പോസ്റ്റ്മോർട്ടത്തിന് ശേഷം പവന്റെ മൃതദേഹം സ്വദേശമായ കൊല്ലത്തേക്കു കൊണ്ടു പോയി. സംസ്കാരം ശനിയാഴ്ച നടക്കും. അശ്വിന്റെ സംസ്കാരം ശനിയാഴ്ച 12.30ന് ഡൽഹി മംഗ്ലാപുരി ശ്മശാനത്തിൽ.

English Summary:

Bike Accident at Delhi: Two Malayali Youths Died