കൊല്ലം ∙ കൊട്ടാരക്കര പൂയപ്പള്ളി കുരിശുമൂട് - പറണ്ടോട് റോഡിൽ വച്ച് വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകൾ കവർന്നു. കൊട്ടാരക്കര ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ ട്യൂഷന് പോകുംവഴിയാണ് സംഭവം. ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊല്ലം ∙ കൊട്ടാരക്കര പൂയപ്പള്ളി കുരിശുമൂട് - പറണ്ടോട് റോഡിൽ വച്ച് വിദ്യാർഥിനിയെ തലയ്ക്കടിച്ച് വീഴ്ത്തി കമ്മലുകൾ കവർന്നു. കൊട്ടാരക്കര ഗവ. ഹൈസ്കൂളിലെ വിദ്യാർഥിനിയാണ് ആക്രമിക്കപ്പെട്ടത്. രാവിലെ ട്യൂഷന് പോകുംവഴിയാണ് സംഭവം. ബോധരഹിതയായി വഴിയിൽ കിടന്ന കുട്ടിയെ നാട്ടുകാർ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതിക്കായി തെരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.

Read Also: സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടും: വിവാദ പരാമര്‍ശവുമായി എസ്കെഎസ്എസ്എഫ് നേതാവ്

English Summary:

Student knocked down on the head at Kottarakkara, earrings were stolen