കഠ്മണ്ഡു ∙ നേപ്പാളിലെ രാപ്തി നദിയിലേക്ക് ബസ് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം. നേപ്പാൾഗഞ്ചിൽനിന്ന് കഠ്മണ്ഡുവിലേക്ക് പോ‌വുകയായിരുന്ന ബസ് ലുംബിനി പ്രവിശ്യയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രിയോടെ ഈസ്റ്റ് – വെസ്റ്റ് ഹൈവേയിൽനിന്ന് ബസ് നദിയിലേക്ക്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കഠ്മണ്ഡു ∙ നേപ്പാളിലെ രാപ്തി നദിയിലേക്ക് ബസ് മറിഞ്ഞ് 2 ഇന്ത്യക്കാർ ഉൾപ്പെടെ 12 പേർക്ക് ദാരുണാന്ത്യം. നേപ്പാൾഗഞ്ചിൽനിന്ന് കഠ്മണ്ഡുവിലേക്ക് പോ‌വുകയായിരുന്ന ബസ് ലുംബിനി പ്രവിശ്യയിൽ വച്ചാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച അർധരാത്രിയോടെ ഈസ്റ്റ് – വെസ്റ്റ് ഹൈവേയിൽനിന്ന് ബസ് നദിയിലേക്ക് മറിയുകയായിരുന്നുവെന്ന് കഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ടു ചെയ്തു. 

അപകടത്തിൽ 23 പേർക്ക് പരുക്കേറ്റു. പരുക്കേറ്റവരെ നേപ്പാൾഗഞ്ച് മെഡിക്കൽ ടീച്ചിങ് ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. അപകടത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ലെന്നും ബസ് ഡ്രൈവറെ കസ്റ്റഡിയിൽ എടുത്തിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.

English Summary:

12 people including two Indians killed, 23 injured in bus accident in Nepal