പട്‍ന∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ സ്വപനത്തിലെത്തി അറിയിച്ചെന്ന് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാവും. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്‍ന∙ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ സ്വപനത്തിലെത്തി അറിയിച്ചെന്ന് ബിഹാർ മന്ത്രി തേജ് പ്രതാപ് യാദവ്. ‘‘തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ശ്രീരാമൻ വിസ്മൃതിയിലാവും. ജനുവരി 22 ന് പ്രതിഷ്ഠാ ചടങ്ങിൽ അദ്ദേഹം എത്തണമെന്ന് നിർബന്ധമാണോ? നാല് ശങ്കരാചാര്യന്മാരുടെ സ്വപ്നങ്ങളിൽ ശ്രീരാമൻ വന്നു. എന്റെയും സ്വപ്നത്തിൽ ശ്രീരാമൻ ‍വന്നു. അവിടെ കപടതയുള്ളതിനാൽ താൻ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശ്രീരാമൻ പറഞ്ഞു’’–തേജ് പ്രതാപ് പഞ്ഞു.

പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് നാല് ശങ്കരാചാര്യന്മാർ നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സന്യാസിമാരെക്കുറിച്ചാണു തേജ് പ്രതാപ് പറഞ്ഞത്. വിഷയത്തിൽ തേജ് പ്രതാപ് യാദവിന്റെ സഹോദരനും ഉപമുഖ്യമന്ത്രിയുമായ തേജ്വസി യാദവ് പ്രതികരിച്ചിട്ടില്ല. ബിജെപിയും വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.

English Summary:

Tej Pratap Yadav said that Ram will not attend consecration event