കോഴിക്കോട്∙ ആത്മാർഥതയുണ്ടെങ്കിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങല നടത്തേണ്ടത് എകെജി സെന്ററിനു ചുറ്റുമാണെന്നു യുവമോർച്ച സംസ്ഥാന പ്രസിഡന്റ് സി.ആർ. പ്രഫുൽ കൃഷ്ണൻ. ഡിവൈഎഫ്ഐ കാലാകാലങ്ങളായി കൊണ്ടുനടക്കുന്ന മനുഷ്യച്ചങ്ങല ഇന്നു നാണക്കേടിന്റെ പ്രതീകമായി മാറിയെന്നും ഇടയ്ക്ക‌ു മനുഷ്യച്ചങ്ങലയിൽനിന്നു മനുഷ്യ മതിലിലേക്കു പോയെങ്കിലും സിപിഎമ്മിനും ഡിവൈഎഫ്ഐക്കും മുക്തരാകാൻ കഴിയുന്നില്ലെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കേന്ദ്രസർക്കാർ സംസ്ഥാനത്തിന് ഏറെ സഹായം നൽകിവരുന്നുണ്ട്. എന്നാൽ കേരളത്തിലെ യുവാക്കളെ വഞ്ചിക്കുന്ന സർക്കാരാണ് പിണറായിയുടേത്. അതുകൊണ്ട് ഡിവൈഎഫ്ഐ സമരം നടത്തേണ്ടത് പിണറായിക്കും സിപിഎമ്മിനുമെതിരെയാണെന്നും പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

English Summary:

C R Praphul Krishnan says dyfi should protest around AKG centre