ഐസ്വാൾ∙ മ്യാൻമർ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ മിസോറമിലെ ലെങ്‌പുയ് ആഭ്യന്തര

ഐസ്വാൾ∙ മ്യാൻമർ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ മിസോറമിലെ ലെങ്‌പുയ് ആഭ്യന്തര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഐസ്വാൾ∙ മ്യാൻമർ സൈനിക വിമാനം തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർക്ക് പരുക്ക്. ചൊവ്വാഴ്ച രാവിലെ മിസോറമിലെ ലെങ്‌പുയ് ആഭ്യന്തര വിമാനത്താവളത്തിലായിരുന്നു അപകടം. ടേബിൾ ടോപ്പ് വിമാനത്താവളമായ ഇവിടെ വിമാനം ലാൻഡ് ചെയ്യുന്നതിനിടെ റൺവേയിൽ നിന്ന് തെന്നിപോകുകയായിരുന്നു.

പൈലറ്റ് ഉൾപ്പെടെ 14 പേരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റവരെ ലെങ്‌പുയ് ആശുപത്രിയിലേക്ക് മാറ്റി. മ്യാൻമറിലെ അഭ്യന്തര കലാപത്തെ തുടർന്ന് അഭയം തേടിയ സൈനികരെ മടക്കി കൊണ്ടുപോകുന്നതിനായി എത്തിയതായിരുന്നു വിമാനം. രാജ്യത്തെ ഏറ്റവും അപകടകരമായ ടേബിൾ ടോപ്പ് വിമാനത്താവളങ്ങളിൽ ഒന്നാണ് ലെങ്പുയ്.

English Summary:

Myanmar army plane skids off runway in Mizoram Airport, 6 injured