തൃശൂർ∙ പൊലീസ് മർദനത്തെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ജീവനൊടുക്കിയെന്ന സംഭവത്തിൽ തുടരന്വേഷണം നടത്താന്‍ എസ്‌സി, എസ്ടി കോടതിയുടെ വിധി. വിനായകന്റെ അച്ഛൻ കൃഷ്ണൻകുട്ടി നൽകിയ പരാതി സ്വീകരിച്ചാണു നടപടി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൃശൂർ∙ പൊലീസ് മർദനത്തെത്തുടർന്ന് ഏങ്ങണ്ടിയൂർ സ്വദേശി വിനായകൻ ജീവനൊടുക്കിയ സംഭവത്തിൽ തുടരന്വേഷണം നടത്താന്‍ എസ്‌സി, എസ്‌ടി കോടതിയുടെ വിധി. വിനായകന്റെ അച്ഛൻ കൃഷ്ണൻകുട്ടി നൽകിയ പരാതിയിലാണ് കോടതിയുടെ നടപടി. 

കേസിൽ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ടു സിപിഒമാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നു വിനായകന്റെ കുടുംബം ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിരുന്നില്ല.

ADVERTISEMENT

പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 2017 ജൂലൈയിലായിരുന്നു സംഭവം. 

English Summary:

SC ST Court ordered further investigation into Vinayakan Suicide Case