റായ്പുർ∙ ഛത്തീസ്ഗഡില്‍ മാവോയിസ്റ്റുകളുമായുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് ജവാന്മാർക്കു വീരമൃത്യു. 14 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു പരുക്കേറ്റു. സുക്മ-ബിജാപുര്‍ അതിര്‍ത്തിയിലാണ് ഏറ്റുമുട്ടലുണ്ടായതെന്നു പൊലീസ് പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രമായ തെകൽഗുഡ ഗ്രാമത്തിൽ തിങ്കളാഴ്ച സുരക്ഷാ ഉദ്യോഗസ്ഥരുടെ പുതിയ ക്യാംപ് ആരംഭിച്ചിരുന്നു. പിന്നാലെ സ്പെഷൽ ടാസ്ക് ഫോഴ്സ്, ഡിസ്ട്രിക്ട് റിസർവ് ഗാർഡ്, സിആർപിഎഫിന്റെ കോബ്ര യൂണിറ്റ് എന്നിവർ സംയുക്തമായി പ്രദേശത്തു തിരച്ചിൽ തുടങ്ങി. ഇതോടെ മാവോയിസ്റ്റുകൾ വെടിയുതിർക്കുകയായിരുന്നു’’– ബസ്തർ ഐജി പി.സുന്ദെരാജ് പറഞ്ഞു.

ADVERTISEMENT

പരുക്കേറ്റ ജവാന്മാരെ കാട്ടിൽനിന്നു പുറത്തെത്തിച്ചു. ഏറ്റുമുട്ടലിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രദേശത്തു സൈനിക ഓപ്പറേഷൻ തുടരുകയാണ്.

English Summary:

3 security personnel killed, 14 injured in encounter with Maoists on Sukma-Bijapur border