തിരുവനന്തപുരം∙ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ എയർ ഇന്ത്യയുടെ ആഭ്യന്തര സർവീസുകൾ ഫെബ്രുവരി 7 മുതൽ ശംഖുമുഖത്തെ ആഭ്യന്തര ടെർമിനലിലേക്ക് (ടി-1) മാറ്റി. നിലവിൽ ചാക്കയിലെ രാജ്യാന്തര ടെർമിനലിൽ (ടി-2) നിന്നുള്ള ഡൽഹി, മുംബൈ സർവീസുകളാണ് 7 മുതൽ ശംഖുമുഖത്തെ ടെർമിനൽ-1ലേക്ക് മാറുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഈ സർവീസുകൾ പുറപ്പെടുന്നതും എത്തിച്ചേരുന്നതും ടി–1ൽ ആയിരിക്കും. സർവീസുകളുടെ സമയത്തിൽ മാറ്റമില്ല. മറ്റ് എയർലൈനുകളുടെ സർവീസുകൾ നിലവിൽ ഉള്ളതു പോലെ തുടരും.

English Summary:

Terminal change for Air India's domestic services at Thiruvananthapuram Airport