കല്‍പ്പറ്റ ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വര്‍ഷം കഠിനതടവും 2.27 ലക്ഷം രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി.മുനീറിനെയാണ് (29) കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍.സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കല്‍പ്പറ്റ ∙ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ സ്‌നേഹം നടിച്ച് ലൈംഗികാതിക്രമം നടത്തിയ യുവാവിന് 49 വര്‍ഷം കഠിനതടവും 2.27 ലക്ഷം രൂപ പിഴയും. മുട്ടില്‍ പരിയാരം ആലംപാറ വീട്ടില്‍ എ.പി.മുനീറിനെയാണ് (29) കല്‍പ്പറ്റ ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി കെ.ആര്‍.സുനില്‍കുമാര്‍ ശിക്ഷിച്ചത്. 2021 ഡിസംബറിലാണു കേസിനാസ്പദമായ സംഭവം.

പ്രായപൂർത്തിയാവാത്ത കുട്ടിയെ പരിചയപ്പെട്ടു സ്‌നേഹം നടിച്ച് പ്രതി താമസിക്കുന്ന വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അതിക്രമം. കുട്ടിയുടെ നഗ്നചിത്രമുണ്ടെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി പിന്നീടും പീഡിപ്പിച്ചു. വിവരം പുറത്തറിഞ്ഞതോടെ ഇയാൾക്കെതിരെ പൊലീസ് കേസെടുക്കുകയായിരുന്നു.

English Summary:

A young man who sexually assaulted a minor girl will be jailed for 49 years in Wayanad