തിരുവനന്തപുരം∙ പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന മദ്യവിൽപ്പന. സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പുതിയ ഷോപ്പുകൾക്കൊപ്പം പൂട്ടിപോയ ഷോപ്പുകൾ തുറക്കണമെന്ന നിർദേശവും സ്ഥാപനം മുന്നോട്ടുവച്ചിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ പുതുതായി 50 മദ്യഷോപ്പുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് കൺസ്യൂമർഫെഡ് സർക്കാരിനു കത്ത് നൽകി. നിലവിൽ 46 മദ്യ ഷോപ്പുകളാണ് കൺസ്യൂമർഫെഡിനുള്ളത്. 6.5 കോടി മുതൽ 7 കോടി രൂപവരെയാണ് പ്രതിദിന മദ്യവിൽപ്പന. സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പുതിയ ഷോപ്പുകൾക്കൊപ്പം പൂട്ടിപോയ ഷോപ്പുകൾ തുറക്കണമെന്ന നിർദേശവും സ്ഥാപനം മുന്നോട്ടുവച്ചിട്ടുണ്ട്. 277 മദ്യഷോപ്പുകളാണ് ബവ്റിജസ് കോർപറേഷനുള്ളത്. സംസ്ഥാനത്തെ ബാർ ഹോട്ടലുകളുടെ എണ്ണം 801.

ഷോപ്പുകളുടെ ജില്ല തിരിച്ചുള്ള കണക്ക്

∙ തിരുവനന്തപുരം – വെമ്പായം, വെഞ്ഞാറമൂട്, വർക്കല, തിരുമല

∙ കൊല്ലം – ഈസ്റ്റ് കല്ലട, കരിക്കോട്, പുനലൂർ, ഓച്ചിറ

∙ പത്തനംതിട്ട – ആറൻമുള, കോന്നി, കുളനട

∙ ആലപ്പുഴ – ചെങ്ങന്നൂർ, അരൂർ, താമരക്കുളം, ഹരിപ്പാട്

∙ കോട്ടയം – ചങ്ങനാശേരി, മണർകാട്, വൈക്കം, പാമ്പാടി

∙ ഇടുക്കി – നെടുംങ്കണ്ടം

∙ എറണാകുളം – ആലുവ, അങ്കമാലി, പെരുമ്പാവൂർ, മരട്

∙ തൃശൂർ – ചേലക്കര, കൊടകര, ചാവക്കാട്, മതിലകം, പുതുക്കാട്

∙ പാലക്കാട് – മണ്ണാർക്കാട്, ചിറ്റൂർ തത്തമംഗലം, ആലത്തൂർ

∙ മലപ്പുറം – മഞ്ചേരി, പെരിന്തൽമണ്ണ, വളാഞ്ചേരി

∙ കോഴിക്കോട് – കാപ്പാട്, കുന്നമംഗലം, ഉള്ളിയേരി–അത്തോളി, ഫറൂക്ക്, പൂവാട്ട് പറമ്പ്

∙ വയനാട് – മാനന്തവാടി, സുൽത്താൻ ബത്തേരി

∙ കണ്ണൂർ – മട്ടന്നൂർ, തലശേരി, ശ്രീകണ്ടാപുരം, കണ്ണൂർ ടൗൺ, തളിപ്പറമ്പ്

∙ കാസർകോട് – കുമ്പള, കാഞ്ഞങ്ങാട്

English Summary:

Consumerfed letter to government, for starting statewide 50 liquor shops