ചെന്നൈ ∙ ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 1.7 കോടി രൂപ വിലവരുന്ന 2 ആഡംബര വാച്ചുകൾ കസ്റ്റംസ് പിടികൂടി. സംശയം തോന്നി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വാച്ച് കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ വിൽപനയില്ലാത്ത ബ്രാൻഡുകളുടെ വാച്ചുകളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ഹോങ്കോങ്ങിൽ നിന്ന് സിംഗപ്പൂർ വഴി ചെന്നൈ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്ന് 1.7 കോടി രൂപ വിലവരുന്ന 2 ആഡംബര വാച്ചുകൾ കസ്റ്റംസ് പിടികൂടി. സംശയം തോന്നി നടത്തിയ പരിശോധനയിൽ ബാഗിനുള്ളിൽ ഒളിപ്പിച്ച നിലയിൽ വാച്ച് കണ്ടെത്തുകയായിരുന്നു.

Read Also: യുഎസിൽ ഇന്ത്യക്കാരന് നേരെ വീണ്ടും ആക്രമണം: എൻജിനീയർ മരിച്ചു

ADVERTISEMENT

ഇന്ത്യയിൽ വിൽപനയില്ലാത്ത ബ്രാൻഡുകളുടെ വാച്ചുകളാണ് പിടിച്ചെടുത്തത്.  യാത്രക്കാരനെ അറസ്റ്റ് ചെയ്തതായും കൂടുതൽ അന്വേഷണം നടത്തുകയാണെന്നും കസ്റ്റംസ് അധിക‍ൃതർ പറഞ്ഞു.

English Summary:

Customs caught man with two luxury watches