ന്യൂഡൽഹി∙ എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. വിദ്യാർഥികൾക്കു jeemains.nta.ac.in എന്ന വെബ്സൈറ്റിൽ‌ ഫലം പരിശോധിക്കാം. പരീക്ഷയെഴുതിയ 23 പേർക്കു നൂറ് എൻടിഎ സ്കോർ നേടി. തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ പേർക്കു നൂറ് എൻടിഎ സ്കോർ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ന്യൂഡൽഹി∙ എൻജിനീയറിങ് പ്രവേശനത്തിനുള്ള ജെഇഇ മെയിന്‍ പരീക്ഷയുടെ ആദ്യ സെഷൻ ഫലം പ്രസിദ്ധീകരിച്ചു. ദേശീയ ടെസ്റ്റിങ് ഏജൻസിയാണ് ഫലം പുറത്തുവിട്ടത്. വിദ്യാർഥികൾക്കു jeemains.nta.ac.in എന്ന വെബ്സൈറ്റിൽ‌ ഫലം പരിശോധിക്കാം. പരീക്ഷയെഴുതിയ 23 പേർ നൂറു പേര്‍സന്റൈല്‍ മാര്‍ക്കു നേടി.  തെലങ്കാനയിലാണ് ഏറ്റവും കൂടുതൽ പേർക്കു നൂറു പേര്‍സന്റൈല്‍ മാര്‍ക്കു ലഭിച്ചത് (7). മഹാരാഷ്ട്ര, ആന്ധ്ര പ്രദേശ്, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്നും മൂന്നു പേർ വീതം നൂറു പേര്‍സന്റൈല്‍ മാര്‍ക്കു നേടി. 12,25,529 വിദ്യാർഥികളാണ് ആകെ പരീക്ഷയെഴുതിയത്. കഴിഞ്ഞവർഷം 43 വിദ്യാർഥികള്‍ക്കു നൂറ് പേര്‍സന്റൈല്‍ മാർക്ക് ലഭിച്ചിരുന്നു. 

English Summary:

JEE Main 2024 Result Updates