കായംകുളം എരുവയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര വാത്തികുളം ശാന്താ ഭവനം വീട്ടിൽ പ്രശാന്തിന്റെ ഭാര്യ ലൗലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആലപ്പുഴ∙ കായംകുളം എരുവയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. എരുവ കിഴക്ക് ശ്രീനിലയം വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന തെക്കേക്കര  വാത്തികുളം ശാന്താ ഭവനം വീട്ടിൽ പ്രശാന്തിന്റെ  ഭാര്യ ലൗലിയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വാടക വീടിന്റെ സ്വീകരണ മുറിയിലാണ് മൃതദേഹം കണ്ടത്. കഴുത്തിൽ പാട് ഉള്ളതായി പൊലീസ് അറിയിച്ചു. മക്കൾ രണ്ടു ദിവസം മുൻപ് ലൗലിയുടെ വീട്ടിൽ പോയിരിക്കുകയായിരുന്നു. തിരികെ ഇന്ന് രാവിലെ വീട്ടിൽ എത്തി കതക് തുറന്നപ്പോഴാണ് ലൗലിയെ സ്വീകരണ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് കായംകുളം പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.

English Summary:

Women died in Kayamkulam