തൊടുപുഴ∙ ഇടുക്കി വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ ദീപയാണ് (27)

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തൊടുപുഴ∙ ഇടുക്കി വാഗമൺ മീൻമുട്ടിയിൽ വിനോദസഞ്ചാരത്തിനെത്തിയ കുടുംബം സഞ്ചരിച്ച ബൈക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. ബിഹാർ സ്വദേശിയായ ദീപയാണ് (27) മരിച്ചത്.

ഗുരുതരമായി പരുക്കേറ്റ ദീപയുടെ ഭർത്താവും മകനും പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മീൻമുട്ടി പാലത്തിൽനിന്ന് ഇവർ സഞ്ചരിച്ച ബൈക്ക് താഴേക്ക് മറിയുകയായിരുന്നു.

English Summary:

Bihar Native Died in Bike Accident at Vagamon, Idukki