മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയ്ക്ക് എതിരെ വധഭീഷണി മുഴക്കിയ 19 വയസ്സുകാരൻ അറസ്റ്റിൽ. മഹാരാഷ്ട്ര നന്ദേഡ് ജില്ലയിൽനിന്നുള്ള ശുഭം വർകാദാണ് മുംബൈ പൊലീസിന്റെ പിടിയിലായത്. പുണെയിൽ വിദ്യാർഥിയാണ് ശുഭം. സമൂഹമാധ്യമമായ എക്സില്‍ ഫെബ്രുവരി 11 നാണു വിദ്യാർഥി ഏക്നാഥ് ഷിൻഡെ, അദ്ദേഹത്തിന്റെ മകനും എംപിയുമായ ശ്രീകാന്ത് ഷിൻഡെ എന്നിവർക്ക് എതിരെ വധഭീഷണി സന്ദേശങ്ങൾ പോസ്റ്റ് ചെയ്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read Also: കന്യാകുമാരി ലക്ഷ്യമിട്ട് ബിജെപി; 3 വട്ടം കോൺഗ്രസ് എംഎൽഎയായിരുന്ന വിജയധരണിയെ പാർട്ടിയിൽ എത്തിച്ചു

ADVERTISEMENT

എക്സിലെ സന്ദേശങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനു പിന്നാലെ മുംബൈ പൊലീസ് പ്രതിക്കായി അന്വേഷണം ആരംഭിച്ചിരുന്നു. വിദ്യാർഥി ഉപയോഗിച്ച ഇലക്ട്രോണിക് ഉപകരണത്തിന്റെ ഐപി അഡ്രസ് കണ്ടെത്തുകയും പുണെയിലെത്തി മുംബൈ ക്രൈംബ്രാഞ്ച് സംഘം അറസ്റ്റ് ചെയ്യുകയുമായിരുന്നു. വധഭീഷണിക്കു പിന്നിലെ ലക്ഷ്യമെന്താണെന്നു പരിശോധിക്കുകയാണെന്നു പൊലീസ് പറഞ്ഞു.

English Summary:

Police arrested student who raised death threats against Eknath Shinde