എഎപി ഇന്ത്യ മുന്നണി വിടില്ല, ഇഡി സമൻസ് അയച്ച് സമ്മർദ്ദം ചെലുത്തരുത്: കേജ്‌രിവാൾ
ന്യൂഡൽഹി∙ ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ഏഴാം തവണയും മടക്കി എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ. കേസ് കോടതിയിലാണെന്ന കാര്യം കേജ്‌രിവാൾ വീണ്ടും ഓർമിപ്പിച്ചു. മാർച്ച് 16നാണ് കോടതി കേസ് പരിഗണിക്കുന്നത്. ‘‘എന്നും

ന്യൂഡൽഹി∙ ഡൽഹി മദ്യ നയവുമായി ബന്ധപ്പെട്ട കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടുകൊണ്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അയച്ച സമൻസ് ഏഴാം തവണയും മടക്കി എഎപി നേതാവ് അരവിന്ദ് കേജ്‌രിവാൾ. കേസ് കോടതിയിലാണെന്ന കാര്യം കേജ്‌രിവാൾ വീണ്ടും ഓർമിപ്പിച്ചു. മാർച്ച് 16നാണ് കോടതി കേസ് പരിഗണിക്കുന്നത്.
‘‘എന്നും സമൻസ് അയയ്ക്കുന്നതിന് പകരം ഇഡി കോടതിയുടെ തീരുമാനം വരെ കാത്തിരിക്കണം. ഇന്ത്യ മുന്നണി വിടാൻ എഎപി തയ്യാറല്ല. കേന്ദ്രം ഇത്തരത്തിൽ സമ്മർദം ചെലുത്താൻ പാടില്ല.’’ കേജ്‌രിവാൾ പറഞ്ഞു. ഫെബ്രുവരി 26–ന് മുൻപ് ഹാജരാകാൻ ആവശ്യപ്പെട്ട് കേജ‌്‌രിവാളിന് കഴിഞ്ഞ ആഴ്ചയിലാണ് ഇഡി ഏഴാമതും സമൻസ് അയച്ചത്.