തിരുവനന്തപുരം∙ അർധ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ ഉത്തരവുകൾ മുഖ്യമന്ത്രിയ്ക്കോ നിയമസഭയ്ക്കോ പുനഃപരിശോധിക്കുവാനും അന്തിമ തീരുമാനം കൈക്കൊള്ളാനും അനുമതി നൽകുന്നത് ‌‌സുപ്രീം കോടതി വിധിക്കും ഭരണഘടനാ വ്യവസ്ഥകൾക്കും എതിരായതിനാൽ ലോകായുക്ത ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം∙ അർധ ജുഡീഷ്യൽ അധികാരമുള്ള ലോകായുക്തയുടെ  ഉത്തരവുകൾ മുഖ്യമന്ത്രിയ്ക്കോ നിയമസഭയ്ക്കോ പുനഃപരിശോധിക്കുവാനും അന്തിമ തീരുമാനം കൈക്കൊള്ളാനും അനുമതി നൽകുന്നത് ‌‌സുപ്രീം കോടതി വിധിക്കും ഭരണഘടനാ വ്യവസ്ഥകൾക്കും എതിരായതിനാൽ ലോകായുക്ത ഭേദഗതി നിയമത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ദുരിതാശ്വാസനിധി വിനിയോഗത്തിനെതിരെ ലോകായുക്തയിൽ ഹർജി ഫയൽ ചെയ്തിരുന്ന ആർ.എസ്. ശശികുമാർ പറഞ്ഞു.

ജുഡീഷ്യറിയുടെ അപ്പലേറ്റ് അധികാരം ജുഡീഷ്യറിയിൽ തന്നെ നിക്ഷിപ്തമായിരിക്കണമെന്ന വ്യവസ്ഥ നിലനിൽക്കെ, ലോകായുക്ത ഉത്തരവിൽ അന്തിമ തീരുമാനം കൈകൊള്ളാൻ സർക്കാരിന് അധികാരം നൽകുന്ന നിയമഭേദഗതി ജനാധിപത്യത്തോടുള്ള വെല്ലുവിളിയാണ്. ഇത് നീതിന്യായ വ്യവസ്ഥയെ അവഹേളിക്കുന്നതിനു സമാനമാണെന്നും ശശികുമാർ പറഞ്ഞു.

English Summary:

RS Sasikumar said he will approach high court against Lok Ayukta Amendment