ചെന്നൈ ∙ ലഹരിവസ്തുക്കൾ നിർമിക്കാൻ ഉപയോഗിക്കുന്ന രാസവസ്തുക്കളുമായി 3 തമിഴ്നാട് സ്വദേശികളെ നർകോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) ഡൽഹിയിൽ പിടികൂടിയ സംഭവത്തിൽ ഒളിവിലുള്ള പ്രധാന പ്രതി ജാഫർ സാദിഖിന്റെ 8 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഡിഎംകെയുടെ ചെന്നൈ വെസ്റ്റ് ജില്ലാ ഡപ്യൂട്ടി ഓർഗനൈസറായിരുന്ന ജാഫർ സാദിഖിനെ കേസിൽ പ്രതിയായതിനു പിന്നാലെ പാർട്ടിയിൽ നിന്നു പുറത്താക്കിയിരുന്നു. 

ADVERTISEMENT

സിനിമ നിർമാതാവ് കൂടിയായ സാദിഖാണു ലഹരിക്കടത്തിന്റെ സൂത്രധാരനെന്നും എൻസിബി കണ്ടെത്തി. ഇയാളുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ പരിശോധന നടത്തിയ എൻസിബി സംഘം മൈലാപ്പൂരിലെ ജാഫർ സാദിഖിന്റെ വീട് സീൽ ചെയ്തിരുന്നു

English Summary:

Drug trafficking: jaffer Sadiq's 8 accounts frozen