തിരുവനന്തപുരം ∙ സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ. രാജ്യാന്തര മാർക്കറ്റിൽ സ്വർണവില 2115 യുഎസ് ഡോളർ പിന്നിട്ടു. യുഎസിലെ പണപ്പെരുപ്പമാണു വിലവർധനയ്ക്കു കാരണമെന്നാണു വിലയിരുത്തൽ. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 47,560 രൂപയാണു നിലവിലെ വില. 2023 ഡിസംബർ 28ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവനന്തപുരം ∙ സ്വർണവില ഏറ്റവും ഉയർന്ന നിരക്കിൽ. രാജ്യാന്തര മാർക്കറ്റിൽ സ്വർണവില 2115 യുഎസ് ഡോളർ പിന്നിട്ടു. യുഎസിലെ പണപ്പെരുപ്പമാണു വിലവർധനയ്ക്കു കാരണമെന്നാണു വിലയിരുത്തൽ. ഇതിന്റെ ചുവടുപിടിച്ച് കേരളത്തിൽ പവന് 560 രൂപ വർധിച്ചു. ഒരു പവൻ സ്വർണത്തിന് 47,560 രൂപയാണു നിലവിലെ വില. 2023 ഡിസംബർ 28ന് രേഖപ്പെടുത്തിയ 47,120 രൂപ ആയിരുന്നു സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഉയർന്ന നിരക്ക്.

Read Also: പാലായില്‍ ഒരു കുടുംബത്തിലെ 5 പേര്‍ മരിച്ച നിലയില്‍; രക്തം വാർന്ന നിലയിൽ കുഞ്ഞുങ്ങളുടെ മൃതദേഹം...

മാർച്ച് മാസം തുടങ്ങിയതു മുതൽ സ്വർണവില മേൽപ്പോട്ടാണ്. വിവാഹ സീസണായതിനാൽ സ്വർണവില കൂടുന്നതു പ്രതിസന്ധിയാകും. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 70 രൂപ ഉയർന്ന് 5945 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4935 രൂപയാണ്. വെള്ളി വിലയും കൂടി. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപ ഉയർന്ന് 78 രൂപയിലെത്തി. ഹാൾമാർക്ക് വെള്ളിയുടെ വില മാറ്റമില്ലാതെ 103 രൂപയിൽ തുടരുകയാണ്.

English Summary:

Gold prices at record highs at Kerala