പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പട്ന ∙ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ലെജിസ്ലേറ്റീവ് കൗൺസിൽ തിരഞ്ഞെടുപ്പിനു നാമനിർദേശ പത്രിക സമർപ്പിച്ചു. 2006 മുതൽ തുടർച്ചയായി നാലാമത്തെ തവണയാണ് നിതീഷ് ലെജിസ്ലേറ്റീവ് കൗൺസിലിലേക്കു മത്സരിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പുകളിൽ മൽസരിക്കാതെ പ്രചരണത്തിനു നേതൃത്വം നൽകുകയാണു നിതീഷിന്റെ പതിവ്.

Read Also: തിരഞ്ഞെടുപ്പു കടപ്പത്രം: കേന്ദ്ര സമ്മർദത്തിൽ എസ്‌ബിഐ വിവരങ്ങൾ വൈകിക്കുന്നു; ആരോപണവുമായി കോൺഗ്രസ്

ADVERTISEMENT

ലെജിസ്ലേറ്റീവ് കൗൺസിലിലെ 11 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് 21നു നടക്കും. ഇതിൽ ഏഴു സീറ്റുകൾ നേടാനാകുമെന്ന പ്രതീക്ഷയിലാണ് എൻഡിഎ. നാലു സീറ്റുകളിൽ ബിജെപിയും രണ്ടു സീറ്റുകളിൽ ജനതാദളും (യു) ഒരു സീറ്റിൽ ഹിന്ദുസ്ഥാനി അവാം മോർച്ചയും മത്സരിക്കും.  

English Summary:

Nitish Kumar Eyes Fourth Term: The Unique Strategy Behind Bihar CM's Legislative Council Run