ന്യൂഡൽഹി∙ മനുഷ്യ–വന്യജീവി സംഘർഷം കുറയ്ക്കുന്നതിനുള്ള കർമപരിപാടി തയാറാക്കാൻ കേന്ദ്രത്തോടു നിർദേശിക്കണമെന്നാവശ്യപ്പെട്ട് പി.വി.അൻവർ എംഎൽഎ സുപ്രീം കോടതിയിൽ. വന്യജീവികളെ നിയന്ത്രിതമായി വേട്ടയാടാൻ ഇന്ത്യയിലും സമഗ്ര നയം തയാറാക്കാൻ കേന്ദ്ര സർക്കാരിനോടു നിർദേശിക്കണമെന്നും കൊല്ലപ്പെടുന്നവർക്കു നഷ്ടപരിഹാരത്തിനു നാഷനൽ കോർപസ് ഫണ്ട്‌ രൂപീകരിക്കാൻ നിർദേശിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

Read More: വിരണ്ടോടി ആനയും നാടും; വാതിൽ തുറന്നപ്പോൾ മുന്നിൽ തുമ്പിക്കൈ, തകർത്തത് 25 വീടുകൾ

ADVERTISEMENT

മലയോര മേഖലയിൽ തുടർച്ചയായുണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ സംസ്ഥാന സർക്കാർ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന വിമർശനം ഉയർന്നതിന്റെ പശ്ചാത്തലത്തിലാണ് എംഎൽഎയുടെ നീക്കം. സർക്കാരിനെതിരെ നിലനിൽക്കുന്ന ജനവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നു കണക്കുകൂട്ടിയാണു തിരഞ്ഞെടുപ്പിനു തൊട്ടുമുൻപായി ഇടതുപക്ഷം ഇത്തരമൊരു നീക്കം നടത്തിയിരിക്കുന്നതെന്നാണു വിലയിരുത്തൽ. 

English Summary:

Human-Animal Conflict : Central government should direct to prepare a comprehensive policy for controlled hunting of wild animals in India demands PV Anvar