വടകര∙ ‌വടകര ഡിവൈഎസ്പിയുടെ വാഹനം കത്തിയ നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയാണ് വാഹനം കത്തിയത്. ആരെങ്കിലും മനഃപൂർവം വാഹനം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വടകര∙ ‌വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. 

അതേസമയം വടകര താഴെ അങ്ങാടിയിൽ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്‌ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാൾ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.

ADVERTISEMENT

ചാക്കുകടയിൽ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾ തന്നെയാണോ പൊലീസ് വാഹനത്തിനും തീവെച്ചതെന്ന് സംശയിക്കുന്നത്. ഇയാളെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.  

English Summary:

Vadakara DYSP's Vehicle burnt: One person was arrested in connection with the incident.