നെടുങ്കണ്ടം ∙ ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം. അമ്പതേക്കർ സ്വദേശി എം.എൻ.തുളസിയാണ് (85) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണു തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിനു സമീപമുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നെടുങ്കണ്ടം ∙ ഇടുക്കി നെടുങ്കണ്ടത്ത് തേനീച്ചയുടെ കുത്തേറ്റ് വയോധികയ്ക്കു ദാരുണാന്ത്യം. അമ്പതേക്കർ സ്വദേശി എം.എൻ.തുളസിയാണ് (85) മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്കുശേഷം വീടിന്റെ വരാന്തയിൽ ഇരിക്കുമ്പോഴാണു തുളസിയെ തേനീച്ച ആക്രമിച്ചത്. വീടിനു സമീപമുള്ള തേനീച്ചക്കൂട് പരുന്ത് കൊത്തി താഴേക്കിടുകയായിരുന്നു.

Read Also: ബെംഗളൂരുവിലെ ഫ്ലാറ്റിൽ പുഴുവരിച്ച് യുവതിയുടെ നഗ്ന മൃതദേഹം; ‘അച്ഛനെ’ കാണാനില്ല

വീട്ടിലുണ്ടായിരുന്ന കൊച്ചുമക്കൾക്കും തേനീച്ചയുടെ ആക്രമണത്തിൽ പരിക്കേറ്റു. ഇവരെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ ഉടനെ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റിയെങ്കിലും തുളസി ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.

English Summary:

Elderly woman dies due to bee sting in Idukki.