ബെംഗളൂരു∙ നഗരത്തിലെ വീടിനു തൊട്ടുമുന്നില്‍ വച്ച് രാത്രിയുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് യുവതി. വീടിനു മുന്നില്‍വച്ച് രാത്രി തന്നെ കയറിപ്പിടിച്ച ആളുടെ വിഡിയോ സഹിതമാണ് യുവതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടത്. 'കഴിഞ്ഞ രാത്രി എന്നെ ഒരു സുഹൃത്ത് വീടിനു മുന്നില്‍ എത്തിച്ചു. ഗേറ്റ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബെംഗളൂരു∙ നഗരത്തിലെ വീടിനു തൊട്ടുമുന്നില്‍ വച്ച് രാത്രിയുണ്ടായ ദുരനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ച് യുവതി. വീടിനു മുന്നില്‍വച്ച് രാത്രി തന്നെ കയറിപ്പിടിച്ച ആളുടെ വിഡിയോ സഹിതമാണ് യുവതി എക്‌സ് പ്ലാറ്റ്‌ഫോമില്‍ കുറിപ്പിട്ടത്. 'കഴിഞ്ഞ രാത്രി എന്നെ ഒരു സുഹൃത്ത് വീടിനു മുന്നില്‍ എത്തിച്ചു. ഗേറ്റ് തുറക്കാന്‍ തുടങ്ങുമ്പോള്‍ ഇയാള്‍ പിന്നില്‍നിന്ന് എന്നെ കടന്നുപിടിച്ച ശേഷം ഓടി. ഉടന്‍ തന്നെ സുഹൃത്തിനെ വിളിച്ച് അയാള്‍ ഓടി രക്ഷപ്പെടാതെ പിടിക്കാന്‍ പറഞ്ഞു.' യുവതിയുടെ കുറിപ്പില്‍ പറയുന്നു. 

Read Also: ഡോ. ഷഹ്​നയുടെ ആത്മഹത്യ: റുവൈസിന് ഹൈക്കോടതിയിൽ തിരിച്ചടി, പഠനം തുടരാനാകില്ല

ADVERTISEMENT

യുവതി പങ്കുവച്ച വിഡിയോയില്‍ ഒരാള്‍ മുഖം മറയ്ക്കാന്‍ ശ്രമിക്കുന്നതു കാണാം. ഇയാളാണ് തന്നെ കടന്നുപിടിച്ചതെന്നാണ് യുവതിയുടെ ആരോപണം. അയാള്‍ ചെയ്ത കുറ്റം ക്യാമറയ്ക്കു മുന്നില്‍ സമ്മതിച്ചുവെന്നു യുവതി പറഞ്ഞു. സുഹൃത്തിന് അയാളെ പിടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതു കേസാകില്ലായിരുന്നു. ഉടന്‍ തന്നെ പൊലീസിനെ വിളിച്ചു. അവരെത്തി അയാളെ ജയിലിലാക്കുകയായിരുന്നു. അയാള്‍ മദ്യപിച്ചിരുന്നില്ല. എന്താണ് ചെയ്യുന്നതെന്ന ഉത്തമ ബോധ്യത്തോടെയാണ് അയാള്‍ അതു ചെയ്തത് - യുവതി പറയുന്നു. 

എന്നാല്‍ താന്‍ പരാതി കൊടുക്കാതിരുന്നതിനാല്‍ അയാളെ മോചിപ്പിച്ചുവെന്നും യുവതി പറഞ്ഞു. അയാള്‍ പൊലീസിനു മുന്നില്‍ കുറ്റസമ്മതം നടത്തിയതാണ്. എന്നാല്‍ പരാതി ഇല്ലെന്ന് പറഞ്ഞ് അയാളെ വിട്ടയച്ചത് നിയമത്തിന്റെ പോരായ്മയാണ്. -യുവതി കുറ്റപ്പെടുത്തി.

English Summary:

"Came And Groped Me": Bengaluru Woman Shares Video Of Man Who Attacked Her