മുംബൈ ∙ മുംബൈയിൽനിന്ന് ഗൊരഖ്പുരിലേക്കുള്ള ഗോദാൻ എക്സ്പ്രസിനു തീ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തീ പിടിത്തത്തിൽ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള രണ്ട് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും അപകടത്തിൽ ആളപായം റിപ്പോർട്ടു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മുംബൈ ∙ മുംബൈയിൽനിന്ന് ഗൊരഖ്പുരിലേക്കുള്ള ഗോദാൻ എക്സ്പ്രസിനു തീ പിടിച്ചു. മഹാരാഷ്ട്രയിലെ നാസിക് റോഡ് റെയിൽവേ സ്റ്റേഷനു സമീപം വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് സംഭവം. തീ പിടിത്തത്തിൽ ട്രെയിനിന്റെ ഏറ്റവും പിന്നിലായുള്ള രണ്ട് ബോഗികൾ കത്തിനശിച്ചു. യാത്രക്കാർ പരിഭ്രാന്തരായെങ്കിലും അപകടത്തിൽ ആളപായം റിപ്പോർട്ടു ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കാരണം അന്വേഷിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു. 

നാസിക് റോഡ് റെയിൽവേ സ്റ്റേഷനിൽനിന്ന് പുറപ്പെട്ടതിനു പിന്നാലെ പുക ഉയർന്നതായാണ് പ്രാഥമിക വിവരം. ഇത് ശ്രദ്ധയിൽപ്പെട്ട ഗാർഡ് ട്രെയിൻ നിർത്താൻ ആവശ്യപ്പെടുകയും യാത്രക്കാരെ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുകയും ചെയ്തു. ശക്തമായ കാറ്റുള്ള സമയമായതിനാൽ തീ പെട്ടെന്ന് ആളിപ്പടർന്നു. തീ പടർന്ന ബോഗികൾ ഉടൻ തന്നെ വേര്‍പെടുത്തിയതിനാൽ ദുരന്തം ഒഴിവായി. റെയിൽവേ പൊലീസും ഫയർ ബ്രിഗേഡും ചേർന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്.

English Summary:

Mumbai-Gorakhpur Godan Express Catches Fire in Nashik