കണ്ണൂർ∙ പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തൊണ്ടിയിൽ കണ്ടിച്ചാത്തൻകണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെ (60) ആണ് ഭർത്താവ് ജോൺ കൊലപ്പെടുത്തിയത്. ജോണിന്റെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരൻ അനൂപ് ജോസഫിനും വെട്ടേറ്റിട്ടുണ്ട്. അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോൺ മാനസിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്ന ആളാണ്. ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. തൊണ്ടിയിൽ കണ്ടിച്ചാത്തൻകണ്ടിയിലെ മുണ്ടക്കൽ ലില്ലിക്കുട്ടിയെ (60) ആണ് ഭർത്താവ് ജോൺ കൊലപ്പെടുത്തിയത്. ജോണിന്റെ മകൻ ദിവിഷിന്റെ ഭാര്യാ സഹോദരൻ അനൂപ് ജോസഫിനും വെട്ടേറ്റിട്ടുണ്ട്. അനൂപിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോണിനെ നാട്ടുകാരും പൊലീസും ചേർന്നു വീടിനടുത്തുള്ള പ്രദേശത്ത് നിന്ന് പിടികൂടി. ജോൺ മാനസിക അസ്വാസ്ഥ്യങ്ങളെ തുടർന്ന് മരുന്ന് കഴിക്കുന്ന ആളാണ്. 

ശനിയാഴ്ച വൈകിട്ട് നാലരയോടെയാണ് സംഭവം. കണ്ണൂരിലെ ആശുപത്രിയിൽ രണ്ടു ദിവസം ചികിത്സയിലായിരുന്നു ലില്ലിക്കുട്ടി. ഡിസ്ചാർജായി വീട്ടിലേക്കു വന്ന് വാഹനത്തിൽനിന്ന് ഇറങ്ങുമ്പോഴാണ് വെട്ടിയത്. അനൂപാണ് കാറുമായി പോയി ഡിസ്ചാർജ് ചെയ്തു കൂട്ടിക്കൊണ്ടു വന്നത്. വർഷങ്ങളായി മാനസിക പ്രശ്നങ്ങൾക്കു മരുന്ന് സ്ഥിരമായി കഴിക്കുന്നയാളാണ് ജോൺ. രണ്ട് മക്കളാണുള്ളത്. ഒരാൾ യുകെയിലും ഒരാൾ കുവൈറ്റിലുമാണ്.

English Summary:

An elderly woman was hacked to death by her husband in kannur