മാനന്തവാടി∙ മനുഷ്യനേക്കാൾ മൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നതായി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിൽ. ഓശാന ഞായറിനോടനുബന്ധിച്ചു വിശ്വാസികൾക്കു നൽകിയ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാണിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘ചിലർ മനുഷ്യരേക്കാൾ കാട്ടുമൃഗങ്ങൾക്കു പ്രാധാന്യം നൽകുന്നുണ്ടോ എന്ന് സംശയിക്കുന്നു. ചില നിലപാടുകൾ കാണുമ്പോൾ അങ്ങനെയാണു തോന്നുന്നത്. കുടിയേറ്റക്കാർ കാട്ടുകള്ളന്മാരല്ല. കാട്ടുമൃഗങ്ങളുടെ ആക്രമണത്തിൽ മരിച്ചവർക്കായി വിശുദ്ധ വാരത്തിൽ സഭ  പ്രാര്‍ഥിക്കുന്നു.’’– അദ്ദേഹം വ്യക്തമാക്കി. 

English Summary:

Syro-Malabar Church Major Archbishop Raphael Thattil Claims Animals Hold Higher Importance Than Humans