ചെന്നൈ ∙ താൻ രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ അവധിയെടുത്തിട്ടില്ലെന്നും തന്റെ മാതാവിനെ കണ്ടിട്ട് 2 മാസത്തോളമായെന്നും തമിഴ്നാട് ബിജെപിസംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. രാഷ്ട്രീയ പാർട്ടികളുമായി ഏറ്റുമുട്ടാനല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. മാറ്റത്തിനാണു മത്സരിക്കുന്നതെന്നും മൂന്നാം തവണയും ബിജെപി

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ താൻ രാഷ്ട്രീയത്തിൽ നിന്ന് ഇതുവരെ അവധിയെടുത്തിട്ടില്ലെന്നും തന്റെ മാതാവിനെ കണ്ടിട്ട് 2 മാസത്തോളമായെന്നും തമിഴ്നാട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈ. രാഷ്ട്രീയ പാർട്ടികളുമായി ഏറ്റുമുട്ടാനല്ല ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 

മാറ്റത്തിനാണു മത്സരിക്കുന്നതെന്നും മൂന്നാം തവണയും ബിജെപി അധികാരത്തിലെത്തിയാൽ തമിഴ്നാട്ടിൽ പൈപ്പ് ലൈനിലൂടെ ഗ്യാസ് വിതരണം ചെയ്യുമെന്നും അണ്ണാമലൈ പറഞ്ഞു.

ADVERTISEMENT

കൊങ്കു മേഖലയിലെ കർഷകരുടെയും വ്യവസായികളുടെയും പ്രശ്‌നങ്ങൾ പരിഹരിക്കാൻ നടപടിയെടുക്കുമെന്നും അണ്ണാമലൈ പറഞ്ഞു. 

English Summary:

BJP Tamil Nadu state president K. Annamalai said that he has not yet taken leave from politics