ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൂത്തുക്കുടിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയും ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിക്കായി സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ പ്രചാരണത്തിനിറങ്ങി. ഇന്നലെ രാവിലെ പ്രഭാത നടത്തത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലെത്തിയ സ്റ്റാലിൻ മാ‍ർക്കറ്റിലും പരിസര

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെന്നൈ ∙ ലോക്സഭാ തിരഞ്ഞെടുപ്പിൽ  തൂത്തുക്കുടിയിൽ നിന്ന് മത്സരിക്കുന്ന സ്ഥാനാർഥിയും ഡിഎംകെ ഡപ്യൂട്ടി ജനറൽ സെക്രട്ടറിയുമായ കനിമൊഴിക്കായി സഹോദരനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ പ്രചാരണത്തിനിറങ്ങി. 

ഇന്നലെ രാവിലെ പ്രഭാത നടത്തത്തിന്റെ ഭാഗമായി വിവിധയിടങ്ങളിലെത്തിയ സ്റ്റാലിൻ മാ‍ർക്കറ്റിലും പരിസര മേഖലകളിലും സഞ്ചരിച്ച് കനിമൊഴിക്കായി വോട്ടു ചോദിച്ചു. മുഖ്യമന്ത്രിയെ അടുത്തു കണ്ട സന്തോഷത്തിൽ ആളുകൾ കൈ കൊടുത്തും സെൽഫിയെടുത്തും ആഘോഷമാക്കി. പ്രദേശത്തെ മത്സ്യത്തൊഴിലാളിയുടെ വീട്ടിലേക്കു കയറിയ സ്റ്റാലിൻ അവിടെ നിന്നാണു ചായ കുടിച്ചത്. കനിമൊഴിയെ കൂടാതെ മന്ത്രി ഗീതാ ജീവനും ഡിഎംകെ പ്രവർത്തകരും ഒപ്പമുണ്ടായിരുന്നു.

English Summary:

Tamilnadu CM MK Stalin requests vote for sister Kanimozhi