ചക്കിട്ടപ്പാറ ∙ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു.

ചക്കിട്ടപ്പാറ ∙ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചക്കിട്ടപ്പാറ ∙ ജാനകിക്കാട് പറമ്പൽ വിനോദസഞ്ചാര കേന്ദ്രത്തിൽ സുഹൃത്തുക്കൾക്കൊപ്പം അവധി ആഘോഷിക്കാനെത്തിയ വിദ്യാർഥി മുങ്ങിമരിച്ചു. പോണ്ടിച്ചേരി സ്വദേശിയും ബിഡിഎസ് വിദ്യാർഥിയുമായ കരേക്കാൽ ഗൗഷിക്ദേവ് ലക്ഷ്മണപതി (22) ആണ് മരിച്ചത്. 

ചവറംമൂഴി നീർപ്പാലത്തിനു സമീപത്തെ പറമ്പൽ പുഴയിലിറങ്ങിയ ഗൗഷിക്ദേവ് കയത്തിൽ മുങ്ങിത്താഴുകയായിരുന്നു. ഗൗഷിക്ദേവിന് നീന്തലറിയില്ല. നാട്ടുകാരും പെരുവണ്ണാമൂഴി പൊലീസും ചേർന്ന് പുഴയിൽ തിരച്ചിൽ നടത്തി യുവാവിനെ കരയ്ക്ക് എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പേരാമ്പ്ര താലൂക്ക് ആശുപത്രി മോർച്ചറിയിൽ.