കോഴിക്കോട് ∙ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവ്

കോഴിക്കോട് ∙ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോഴിക്കോട് ∙ എൻഡിഎ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ മാഹിക്കാരെയും സ്ത്രീകളെയും മോശമാക്കി സംസാരിച്ച ബിജെപി നേതാവ് പി.സി.ജോർജിനെതിരെ കേസെടുത്ത് കസബ പൊലീസ്. സിപിഎം മാഹി ലോക്കൽ സെക്രട്ടറി നൽകിയ പരാതിയിലാണു കേസ്.

21ന് വൈകിട്ട് 7ന് മുതലക്കുളം മൈതാനിയിൽ നടന്ന കൺവെൻഷനിലാണ് പി.സി.ജോർജ് വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ  സ്ത്രീകളുടെ നേതൃത്വത്തിൽ ജോർജിനെതിരെ മാഹിയിലും പരിസര പ്രദേശങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടന്നിരുന്നു.

English Summary:

Kasaba Police filed a case against PC George