കണ്ണൂർ∙ പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ രാസലായനി ഒഴിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പി പെറുക്കുന്ന ആളാണ്

കണ്ണൂർ∙ പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ രാസലായനി ഒഴിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പി പെറുക്കുന്ന ആളാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കണ്ണൂർ∙ പയ്യാമ്പലത്തെ സ്മൃതികുടീരങ്ങളിൽ രാസലായനി ഒഴിച്ച സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ. പയ്യാമ്പലത്ത് അലഞ്ഞുതിരിഞ്ഞ് കുപ്പി പെറുക്കുന്ന ആളാണ് കസ്റ്റഡിയിലായത്. സ്മൃതികുടീരങ്ങളിൽ ഒഴിച്ചത് ശീതളപാനീയമെന്നാണ് നിഗമനം. കസ്റ്റഡിയിലെടുത്തയാളെ എസിപിയുടെ നേതൃത്വത്തില്‍ ചോദ്യംചെയ്യുന്നു.

കോടിയേരി ബാലകൃഷ്‌ണൻ, ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, ഒ.ഭരതൻ എന്നിവരുടെ സ്‌മൃതികുടീരങ്ങളാണു വികൃതമാക്കിയത്. വ്യാഴാഴ്ച രാവിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ചരമദിനത്തോടനുബന്ധിച്ച് പുഷ്‌പാർച്ചനയ്ക്കായി എത്തിയവരാണു സംഭവം കാണുന്നത്.

തുടർന്ന് സിപിഎം നേതാക്കളെ വിവരം അറിയിക്കുകയായിരുന്നു. വെള്ളം ഒഴിച്ച് കഴുകാൻ ശ്രമിച്ചെങ്കിലും സ്‌തൂപങ്ങളിലുടെ കറുപ്പ് നിറം നീക്കാനായില്ല.

English Summary:

Smriti Mandapam of CPM leaders vandalized with chemical solution at Payyambalam: One in police custody