മൈതാൻഗഡി∙ യുവാവിനെ സുഹൃത്തിന്റെ ഫ്ലാറ്റിനു പുറത്തു മരിച്ചനിലയിൽ കണ്ടെത്തി. ചിരാഗ് ഡൽഹി സ്വദേശിയായ പങ്കജ് സിങ് നേഗി (23) ആണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. തിങ്കളാഴ്ച സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടിൽനിന്നു പുറപ്പെട്ടതാണ് പങ്കജ്. അവിടെ വച്ച് വാക്കു തർക്കത്തിനിടെ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈതാൻഗഡി∙ ഡൽഹി മൈതാൻഗഡിയിൽ യുവാവിനെ സുഹൃത്തിന്റെ ഫ്ലാറ്റിനു പുറത്തു മരിച്ചനിലയിൽ കണ്ടെത്തി. ചിരാഗ് ഡൽഹി സ്വദേശിയായ പങ്കജ് സിങ് നേഗി (23) ആണു മരിച്ചത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്നു കുടുംബാംഗങ്ങൾ ആരോപിച്ചു. തിങ്കളാഴ്ച സുഹൃത്തിനെ കാണാനെന്ന് പറഞ്ഞു വീട്ടിൽനിന്നു പുറപ്പെട്ടതാണ് പങ്കജ്.

അവിടെ വച്ച് വാക്കു തർക്കത്തിനിടെ വീടിന്റെ ടെറസിലേക്കു കയറിപ്പോയി. പിന്നീട് താഴെ ബോധരഹിതനായ നിലയിൽ കണ്ടെത്തിയെന്നാണു സുഹൃത്തിന്റെ വീട്ടുകാർ അറിയിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗ്രേറ്റർ കൈലാഷിൽ ബാർ ജീവനക്കാരനായ പങ്കജ് വീടിന്റെ മുകളിൽ നിന്നു ചാടി മരിച്ചതാണെന്നാണു പ്രാഥമിക നിഗമനമെന്നു പൊലീസ് പറഞ്ഞു.

English Summary:

Youth was found dead infront of friend's house