കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്‌ടിച്ചു എന്ന പരാതിയിൽ രണ്ട് സ്ത്രീകളെ സിഐഎസ്എഫ് കരിപ്പൂർ പൊലീസിന് കൈമാറി. ബെംഗളൂരുവിലേക്ക് പോകാൻ എത്തിയ കണ്ണൂർ സ്വദേശി സൗദ, ഒഞ്ചിയം സ്വദേശി ഖദീജ എന്നിവരെയാണ് പൊലീസിന് കൈമാറിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മലപ്പുറം∙ കരിപ്പൂർ വിമാനത്താവളത്തിൽ യാത്രക്കാർക്ക് തടസം സൃഷ്‌ടിച്ചു എന്ന പരാതിയിൽ രണ്ട് സ്ത്രീകളെ സിഐഎസ്എഫ് കരിപ്പൂർ പൊലീസിന് കൈമാറി.

ബെംഗളൂരുവിലേക്ക് പോകാൻ എത്തിയ കണ്ണൂർ സ്വദേശി സൗദ, ഒഞ്ചിയം സ്വദേശി ഖദീജ എന്നിവരെയാണ് പൊലീസിന് കൈമാറിയത്.

ADVERTISEMENT

മറ്റൊരു വിമാനത്തിൽ പുറപ്പെടാനുള്ള യാത്രക്കാരെ തടസ്സപ്പെടുത്തി, തടയാനെത്തിയ സിഐഎസ്എഫ് വനിതാ കോൺസ്റ്റബിളിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തി തുടങ്ങിയവയാണ് ഇവർക്കെതിരെയുള്ള പരാതി. ഇന്ന് രാവിലെ ബെംഗളൂരുവിലേക്കുള്ള ഇൻഡിഗോ വിമാനം സാങ്കേതിക പ്രശ്നം മൂലം നിശ്ചിത സമയം പുറപ്പെട്ടില്ല. അതിനിടെ രണ്ടാമത്തെ വിമാനത്തിലേക്ക് യാത്രക്കാർ കയറുന്നതിനിടെ സ്ത്രീകൾ തടസ്സം സൃഷ്‌ടിച്ചു എന്നാണ് പരാതി. ഇവരെ ഉച്ചയ്ക്ക് ഒന്നരയോടെ സിഐഎസ്എഫ് കരിപ്പൂർ പൊലീസിന് കൈമാറി.

English Summary:

Two women were handed over to the police on a complaint that they had created a problem for passengers at the Karipur airport